​ൈല​ഖ ഗോ​ൾ​ഡ്​ ഷോ​റൂം ഉ​ദ്​​ഘാ​ട​നം ഇ​ന്ന്​

വടകര: മലബാറിലെ പ്രമുഖ ലൈഖ ഗോൾഡ് ആൻഡ് ഡയമണ്ട്സി​െൻറ മൂന്നാമത് ഷോറൂം വടകരയിൽ ശനിയാഴ്ച രാവിലെ 10.30ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനം പ്രമാണിച്ച് നിരവധി ഒാഫറുകളാണ് ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉദ്ഘാടന വേളയിൽ പങ്കാളികളാവുന്നവരിൽനിന്നും നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് സ്കൂട്ടർ സമ്മാനമായി ലഭിക്കും. കൂടാതെ, അഞ്ചു ഭാഗ്യശാലികൾക്ക് സ്വർണനാണയങ്ങളും സമ്മാനമായി ലഭിക്കുന്നതാണ്. ഇതിനുപുറമെ ഉദ്ഘാടന ദിവസം മുതൽ സെപ്റ്റംബർ 18 വരെ ഷോറൂമിൽനിന്നും പർച്ചേഴ്സ് ചെയ്യുന്നവരിൽനിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് വീണ്ടും ഒരു സ്കൂട്ടർ സമ്മാനമായി ലഭിക്കുന്നതാണ്. ഇതോടൊപ്പം തന്നെ ഡയമണ്ട് ആഭരണങ്ങളുടെ വിസ്മയ ശേഖരവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഒാണം-ബക്രീദ് പ്രമാണിച്ച് പ്രത്യേക കിഴിവുകളും ലഭിക്കുന്നതാണ്. താമരശ്ശേരി, മാനന്തവാടി തുടങ്ങിയ ഇടങ്ങളിലാണ് ലൈഖയുടെ മറ്റു രണ്ടു ഷോറൂമുകൾ പ്രവർത്തിക്കുന്നത്. പുതുതായി പാറക്കടവ്, വീരാജ്പേട്ട എന്നിവിടങ്ങളിൽ ഉടൻതന്നെ ഷോറൂമുകൾ തുറക്കുന്നതാണ്. വടകരയിൽ പുതിയ ബസ്സ്റ്റാൻഡിൽ എടോടി റോഡിലാണ് ഷോറൂം പ്രവർത്തിക്കുന്നത്. ഫോൺ: 0496 2520910, 9048 678 916
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.