ട്രാൻസ്ഫോർമറുകൾ വെള്ളത്തിൽ: വൈദ്യുതി വിതരണം തടസ്സപ്പെട്ടു

പെരുമണ്ണ: വെള്ളം കയറി ട്രാൻസ്ഫോർമറുകൾ അപകട നിലയിലായത് വൈദ്യുതിബന്ധം താറുമാറാക്കി. പെരുമണ്ണ വൈദ്യുതി സെക്ഷന് കീഴിൽ പത്തോളം ട്രാൻസ്ഫോർമറുകളാണ് വെള്ളത്തിലായത്. മുണ്ട്പാലം, കീഴ്പാടം ഭാഗങ്ങളിൽ മൂന്നുദിവസമായി വൈദ്യുതിയില്ല. നിരവധി വൈദ്യുതി തൂണുകൾ പൊട്ടിവീണിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.