രക്തദാന ക്യാമ്പ്​ മാറ്റിവെച്ചു

നന്മണ്ട: കനിവ് പ്രവാസി കൂട്ടായ്മ ശനിയാഴ്ച കാരക്കുന്നത്ത് വെച്ച് നടത്താനിരുന്ന രക്തദാന ക്യാമ്പ് മാറ്റിവെച്ചതായി സംഘാടക സമിതി അംഗങ്ങളായ ദേവദാസ് നന്മണ്ടയും ബൈജു സുജനയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.