കണ്‍ട്രോള്‍ റൂം തുറന്നു

കോഴിക്കോട്: 24 മണിക്കൂർ പ്രവര്‍ത്തനസജ്ജമായ കണ്‍ട്രോള്‍ റൂം (കോഴിക്കോട് ജില്ല മൃഗസംരക്ഷണ ഓഫിസ് ആസ്ഥാനം) ഫോണ്‍: 0495 2762050. യോഗം മാറ്റിവെച്ചു കോഴിക്കോട്: രാമനാട്ടുകര - വെങ്ങളം ബൈപാസ് ആറുവരി പാത വികസനം സംബന്ധിച്ച് ജില്ല കലക്ടറുടെ ചേംബറില്‍ 17ന് നടത്താനിരുന്ന റിവ്യൂ മീറ്റിങ് മാറ്റിവെച്ചതായി ജില്ല കലക്ടര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.