അറിയിപ്പ്​

കൊടുവള്ളി: നഗരസഭ പരിധിയിൽ ജീർണിച്ച കെട്ടിടങ്ങൾ, വീടുകൾ എന്നിവ ഉണ്ടെങ്കിൽ വിവരം നഗരസഭ സെക്രട്ടറിയെ അറിയിക്കണം. ദേശിയപാത 766ലും മറ്റ് പാതയോരങ്ങളിലും മരങ്ങൾ കൊമ്പുകൾ മുറിച്ചുമാറ്റേണ്ടതുണ്ടെങ്കിൽ അവ സംബന്ധിച്ച വിവരങ്ങളും നഗരസഭ സെക്രട്ടറിയെ അറിയിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.