വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

പേരാമ്പ്ര: വയലിലെ . മുയിപ്പോത്ത് വെണ്ണാറോട് കുറുങ്ങോട്ട് ബാല​െൻറ മകൻ സുഗേഷ് (32) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.30ഒാടെയാണ് സംഭവം. മുയിപ്പോത്ത് സ്വകാര്യ ക്ലിനിക്കിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സുഗേഷ് സർവേയർ കോഴ്സ് കഴിഞ്ഞിരിക്കുകയാണ്. മാതാവ്: ശാരദ. സഹോദരങ്ങൾ: സുനിൽ, സുധീഷ് (ഇരുവരും ദുബൈ). സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.