കനത്ത മഴയില്‍ വീട് തകര്‍ന്നു

താമരശ്ശേരി: കനത്തമഴയിൽ വീട് തകർന്നു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ മൂന്നാംവാര്‍ഡ് കാല്‍വരി താഴത്തെതയ്യില്‍ ടോമി തോമസി​െൻറ വീടാണ് തകര്‍ന്നത്. ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. ഈ ഭാഗത്ത് ആഴ്ചകള്‍ക്കുമുമ്പ് മലയിടിഞ്ഞ് വീടുകള്‍ തകര്‍ന്നിരുന്നതിനാൽ വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് മാറിത്താമസിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.