ജില്ല അത്​ലറ്റിക്സ് അസോസിയേഷൻ അംഗത്വം നൽകുന്നു

കോഴിക്കോട്: ജില്ല ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ് സെപ്റ്റംബർ രണ്ടാം വാരവും, ക്രോസ്കൺഡ്രി ചാമ്പ്യൻഷിപ്പും ജില്ല മിനി പ്രമോഷൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പും നവംബർ മാസത്തിലും നടത്തും. കായികതാരങ്ങളെ പങ്കെടുപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് അത്ലറ്റിക്സ് അസാസിയേഷൻ അംഗത്വം നൽകുന്നു. താൽപര്യമുള്ളവർ ഇൗമാസം 20ന് മുമ്പായി ലഭിക്കത്തക്ക വിധം അവരുടെ െലറ്റർപാഡിൽ അപേക്ഷ വി.കെ. തങ്കച്ചൻ, ജില്ല സെക്രട്ടറി, അത്ലറ്റിക്സ് അസോസിയേഷൻ, കക്കാട്, പി.ഒ, പുതുപ്പാടി, 673586 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9895545929.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.