മഴയിൽ വീട്​ തകർന്നു

ബേപ്പൂർ: അരക്കിണറിന് സമീപം വിജിത് തിയറ്ററിന് പടിഞ്ഞാറ് ഒരുമ റെസി. അസോസിയേഷനിൽ താമസിക്കുന്ന നൂഞ്ഞിയിൽ പ്രദീപ​െൻറ വീട് മഴയിൽ തകർന്നു. ഞായറാഴ്ച അർധരാത്രിയാണ് ഒാടിട്ട മേൽക്കൂരയും ഒരുഭാഗത്തെ ചുമരും തകർന്നത്. പ്രദീപനും ഭാര്യയും മകളും അമ്മയും ഇറങ്ങി ഒാടിയതിനാൽ രക്ഷപ്പെടുകയായിരുന്നു. ബേപ്പൂർ വില്ലേജ് ഒാഫിസർ സ്ഥലം സന്ദർശിച്ചു. mathottom veed നൂഞ്ഞിയിൽ പ്രദീപ​െൻറ വീട് തകർന്നനിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.