പാഴ്വസ്തുക്കളുടെ പ്രദർശനം നടത്തി

മുക്കം: ആനയാംകുന്ന് ജി.എൽ.പി സ്കൂളിൽ ദേശീയ പുനരുപയോഗ ദിനത്തി​െൻറ ഭാഗമായി പ്രദർശനം നടത്തി. ബി.ആർ.സി തലത്തിൽ നടന്ന 'പുനർജനി' എക്സിബിഷനിൽ പാഴ്വസ്തുക്കൾ ഉപയോഗിച്ച് ഉപയോഗപ്രദമായ വസ്തുക്കൾ നിർമിച്ചാണ് രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് പ്രദർശനം നടത്തിയത്. വാർഡ് മെംബർ രമ്യ കൂവപ്പാറ ഉദ്ഘാടനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.