ഉരുൾപൊട്ടൽ മേഖലയിലെ കൃഷിനാശം വിലയിരുത്തി

ഈങ്ങാപ്പുഴ: ഉരുൾപൊട്ടൽ നടന്ന കണ്ണപ്പൻകുണ്ട്, മട്ടിക്കുന്ന് പ്രദേശങ്ങളിലെ കൃഷിനാശം ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ കെ.ടി. ലീനയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. പ്രദേശത്തെ കൃഷിനാശം അടിയന്തരമായി പരിശോധിച്ച് ആനുകൂല്യം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പുതുപ്പാടി കൃഷി ഓഫിസറെ ചുമതലപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.