കൊയിലാണ്ടി നഗരസഭ രജതജൂബിലി ആഘോഷം തുടങ്ങി

കൊയിലാണ്ടി: നഗരസഭയുടെ രജത ജൂബിലി തുടങ്ങി. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍, മുന്‍ എം.എല്‍.എ പി. വിശ്വന്‍, വൈസ് ചെയര്‍പേഴ്സൻ വി.കെ. പത്മിനി, വായനാരി രാമകൃഷ്ണന്‍, വി.വി. സുധാകരൻ, വായനാരി വിനോദ്, ഇ.കെ. അജിത്, ഇ.എസ്. രാജൻ, ടി.കെ. രാധാകൃഷ്ണൻ, സി. സത്യചന്ദ്രൻ, തഹസില്‍ദാര്‍ എ. പ്രേമന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് സച്ചിന്‍ബാബു, സി.ഐ. കെ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.