പരീക്ഷഭവ​​ൻ കെട്ടിട ഉദ്​ഘാടനവും ബിരുദദാന സമ്മേളനവും മാറ്റി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷഭവൻ പുതിയ കെട്ടിടത്തി​െൻറ ഉദ്ഘാടനവും സുവർണജൂബിലിയുടെ ഭാഗമായി നടത്താനിരുന്ന ബിരുദദാന സമ്മേളനവും മാറ്റിവെച്ചു. മഴക്കെടുതിയും ഉദ്ഘാടകനായിരുന്ന മന്ത്രി സി. രവീന്ദ്രനാഥിന് എത്താൻ കഴിയാത്ത സാഹചര്യവും കാരണമാണ് ചടങ്ങ് മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.