വെള്ളപ്പൊക്ക ദുരിതബാധിത വീടുകൾ ശുചീകരിച്ചു

മുക്കം: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി എൻ.എസ്.എസ് വിദ്യാർഥികൾ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരുടെ വീടുകൾ ശുചീകരിച്ചു. മുക്കം മാമ്പൊയിൽ ഭാഗത്ത് വെള്ളപ്പൊക്കത്തിൽ ചെളിനിറഞ്ഞ വീടുകൾ വൃത്തിക്കുന്നതിന് സഹായവുമായാണ് വിദ്യാർഥികൾ എത്തിയത്. പ്രോഗ്രാം ഓഫിസർ എസ്‌. കമറുദ്ദീൻ, അധ്യാപകൻ എ. അബൂബക്കർ, വളൻറിയർമാരായ ഷഹീൻ ഷംസു, തഹ്സിൻ, നുബൈൽ ഗഫൂർ, ഷബിൻ മുഹമ്മദ്, നിഹാൽ ശഫീഖ്, നിഹാൽ മുസ്തഫ, നിഷാൻ പി.കെ, ഷാനിൽ സലാം, നസീഫ് സലീം എന്നിവർ നേതൃത്വം നൽകി. photo MKMUC 3 ചേന്ദമംഗലൂർ എച്ച്.എസ്.എസ് എൻ.എസ്.എസ് വിദ്യാർഥികൾ ദുരിതബാധിത വീടുകൾ വൃത്തിയാക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.