മുഖ്യമന്ത്രിയുടെ സന്ദർശനം: ടൈം ലൈൻ

രാവിലെ 10.20: സുൽത്താൻ ബത്തേരിയിൽ ഹെലികോപ്ടറിൽ ഇറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഘവും റോഡുമാർഗം കൽപറ്റയിലേക്ക് 11.05: കൽപറ്റ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരുമായി സംസാരിക്കുന്നു 11.35: കൽപറ്റ കലക്ടറേറ്റിലെ എ.പി.ജെ. അബ്ദുൽ കലാം ഹാളിൽ അവലോകന യോഗത്തിൽ പങ്കെടുക്കുന്നു ഉച്ച 12.15: റോഡുമാർഗം സുൽത്താൻ ബത്തേരിയിലേക്ക് മടക്കം 12.45: ഹെലികോപ്ടറിൽ കോഴിക്കോട്ടേക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.