കുട്ടിയെ ഉപേക്ഷിച്ച അമ്മ​യും സുഹൃത്തും അറസ്​റ്റിൽ

കൊയിലാണ്ടി: ആറുവയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച അമ്മെയയും സുഹൃത്തിെനയും അറസ്റ്റു ചെയ്തു. അത്തോളി കൊളക്കാട് എടവലത്തുകണ്ടി മീത്തൽ സജിലേഷ് (28), തിരുവങ്ങൂർ കാപ്പാട് സ്വദേശിനി എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തത്. യുവതിയുടെ ഭർത്താവി​െൻറ പരാതിപ്രകാരമാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.