ബലിതര്‍പ്പണം

താമരശ്ശേരി: കര്‍ക്കടക വാവി​െൻറ ഭാഗമായി വാകപ്പൊയില്‍ ശ്രീവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പൂനൂര്‍ പുഴയോരത്തെ അമ്പലക്കടവില്‍ സംഘടിപ്പിച്ചു. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ചു. കെ. ശിവദാസന്‍ കാര്‍മികത്വം വഹിച്ചു. ധാരാളം വിശ്വാസികള്‍ നടത്തി. ചടങ്ങുകള്‍ക്ക് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ നാരായണന്‍ ശ്രീശാസ്ത, പി. രാജേഷ്, പി.ടി. മനോജ്കുമാര്‍, ഗിരീഷ് തേവള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സൗജന്യ റേഷൻ അനുവദിക്കണം കൊടിയത്തൂർ: പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്ന് മുസ്ലിം ലീഗ് കരക്കൂറ്റി യൂനിറ്റ്, ആവശ്യപ്പെട്ടു. യോഗത്തിൽ എം.എ. അബദുൽ അസീസ് ആരിഫ്, സി.പി. അസീസ്, അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.