ബസ്​സ്​റ്റാൻഡിലെ ഷോപ്പിങ്​ സെൻറർ പൊളിച്ചുമാറ്റുന്നു

ബാലുശ്ശേരി: ബസ്സ്റ്റാൻഡിലെ പഴയ ഷോപ്പിങ് സ​െൻറർ പൊളിച്ചുമാറ്റുന്നു. നാലു പതിറ്റാണ്ടു മുമ്പ് ബാലുശ്ശേരി പഞ്ചായത്ത് ബസ്സ്റ്റാൻഡിനോടനുബന്ധിച്ച് സംസ്ഥാന ഗ്രാമവികസന ബോർഡ് നിർമിച്ചതാണ് ഷോപ്പിങ് സ​െൻറർ. കെട്ടിടത്തി​െൻറ കോൺക്രീറ്റ് അടർന്നു വീണ് കമ്പികൾ പുറത്തായ നിലയിലായിരുന്നു. ബസ്സ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ടാണ് കെട്ടിടം പൊളിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലായതിനാൽ കഴിഞ്ഞ വർഷം മുതൽ പഞ്ചായത്ത് ഷോപ്പുകൾ ലേലംചെയ്തിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.