സഹായത്തിന്​ പ്രദേശിക കൂട്ടായ്മകൾ

കൊടിയത്തൂർ: വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി, പന്നിക്കോട്, കാരക്കുറ്റി, കൊടിയത്തൂർ, കാരാട്ട് പ്രദേശങ്ങളിൽ കൈത്താങ്ങായി യുവജന കൂട്ടായ്മകൾ. ഓപൺ കൊടിയത്തൂർ, കാരക്കുറ്റി, കൂട്ടായ്മ, സോളിഡാരിറ്റി പ്രവർത്തകർ, സ്നേഹതീരം കൂട്ടായ്മ, പഞ്ചായത്തുതല കർമസേന എന്നിവയാണ് സേവനരംഗത്തുള്ളത്. വെള്ളം കയറിയ വീടുകളിലെ സാധനങ്ങൾ മാറ്റുന്നതിനും ആളുകളെ സുരക്ഷിതമായി മാറ്റുന്നതിനും ഇവർ മുന്നിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.