വൈദ്യുതി ലൈനിൽ മരം വീണു

കോഴിക്കോട്: മലാപ്പറമ്പ് എ.ഡി.ജി.പി ക്യാമ്പ് ഓഫിസിന് സമീപം . പ്രദേശത്ത് മണിക്കൂറോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷൻ ലീഡിങ് ഫയർമാൻ സജി ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘമെത്തി മരം മുറിച്ചുമാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.