ഒാണാഘോഷ തുക ദുരിതാശ്വാസ നിധിയിലേക്ക്​ നൽകും

കോഴിക്കോട്: നാട്ടുകൂട്ടം െറസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ ഒാണാഘോഷ പരിപാടികൾക്ക് മാറ്റിവെച്ച തുക കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മുഖ്യമന്ത്രിയുെട ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. തുക ജില്ല കലക്ടർക്ക് കൈമാറുമെന്ന് പ്രസിഡൻറ് പി. പുരുഷോത്തമൻ, സെക്രട്ടറി ഇ. മനോജ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.