​െഎ.ബി.​െഎ.എസിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

െഎ.ബി.െഎ.എസിൽ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു തൃശൂർ: െഎ.ബി.െഎ.എസിൽ ലോജിസ്റ്റിക്സ്, ഹോസ്പിറ്റൽ അഡ്മിനിസ്േട്രഷൻ, എം.ഇ.പി തുടങ്ങിയ മികച്ച ജോലിസാധ്യതയുള്ള കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തെ തൊഴിൽസാധ്യത പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലും വിവിധ സ്ഥാപനങ്ങളിൽ ക്വാളിറ്റി കൺട്രോളർ, ക്വാളിറ്റി അനലൈസർ തസ്തികകളിലും ജോലി നേടാൻ സഹായിക്കുന്ന സ്ഥാപനമാണ് െഎ.ബി.െഎ.എസ്. അന്താരാഷ്ട്ര അംഗീകാരമുള്ള ജർമൻ സ്ഥാപനമായ ടി.യു.വി നോർഡ് ഗ്രൂപ്പി​െൻറ സർട്ടിഫിക്കറ്റുകൾ നൽകും. വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന നഴ്സുമാർക്കുള്ള ലൈസൻസിങ് പരീക്ഷയും നടത്തും. വിവരങ്ങൾക്ക്: 9645433331.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.