ഫെസ്​റ്റിവൽ ഒാഫ്​ ഡെമോക്രസി പത്തു മുതൽ

കോഴിക്കോട്: നഗരത്തിെല സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഒാഫ് ഡെമോക്രസി ഇൗ മാസം പത്തു മുതൽ 14 വരെ വിവിധ വേദികളിൽ അരങ്ങേറും. ആർട്ട് ഗാലറി, സാംസ്കാരിക നിലയം, ടൗൺഹാൾ എന്നിവിടങ്ങളിലായി നാടക-ചിത്രകല ക്യാമ്പ്, സെമിനാർ, നാടകം, പാട്ട് എന്നിവ സംഘടിപ്പിക്കും. ടീസ്റ്റ സെറ്റൽവാദ്, കുമാർ ഷെഹാനി, വിജു കൃഷ്ണ, സുനിൽ പി. ഇളയിടം, എം.ബി. രാജേഷ്, രമ്യ നമ്പീശൻ, ദീപ നിശാന്ത് എന്നിവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.