അയൽപക്ക യുവ പാർലമെൻറ്​

ഉള്ള്യേരി: നെഹ്റു യുവകേന്ദ്ര ബാലുശ്ശേരി ബ്ലോക്ക് തലത്തിൽ നടത്തുന്ന അയൽപക്ക യുവ പാർലമ​െൻറ് ആഗസ്റ്റ് 15ന് പുത്തഞ്ചേരി ശിൽപി കലാവേദിയിൽ നടക്കും. എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. നാല് സെഷനുകളിലായി വിദഗ്ധർ ക്ലാസുകൾ നയിക്കും. നെഹ്റു യുവകേന്ദ്രയിൽ രജിസ്റ്റർ ചെയ്ത സംഘടനകളിലെ രണ്ടു പ്രതിനിധികൾക്ക് പങ്കെടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.