പഠനോപകരണങ്ങൾ: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 40 ശതമാനത്തിൽ കുറയാത്ത ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് യൂനിഫോം, പഠനോപകരണങ്ങൾ എന്നിവ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ധനസഹായത്തിന് വരുമാന പരിധി ബാധകമല്ല. ബി.പി.എൽ വിദ്യാർഥികൾക്ക് മുൻഗണനയുണ്ടായിരിക്കും. സ്ഥാപനമേധാവി മുഖേന ജില്ല സാമൂഹികനീതി ഓഫിസർക്ക് അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും വെബ്സൈറ്റ് www.sjdkerala.gov.in സന്ദർശിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.