ഖാദി വിപണി മേള തുടങ്ങി

ചേമഞ്ചേരി: സർവോദയ സംഘം ഖാദി ഉൽപാദന കേന്ദ്രം ചേമഞ്ചേരിയിൽ വിപണനമേള തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപന വാർഡ് മെംബർ സബിത മേലാത്തൂർ ഡോ. കൃപാലിനു നൽകി നിർവഹിച്ചു. ഖാദി കേന്ദ്രം മാനേജർ പി. ഹരീഷ് ബാബു, വത്സൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.