പ്രതിഭാസംഗമം

നരിക്കുനി: ഉപാസന സംഗീതവിദ്യാലയത്തി​െൻറ ആഭിമുഖ്യത്തിൽ നരിക്കുനിയിൽ നടത്തിയ ഡോ. പി. രമേശൻ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും ഇന്ത്യൻ യൂത്ത് െഫസ്റ്റിവലിൽ മികച്ച പ്രകടനം കാഴ്ചവെച്ച കലാമണ്ഡലം കാവ്യ ചന്ദ്രനെയും ചടങ്ങിൽ ആദരിച്ചു. യോഗത്തിൽ ദിനേശ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. സുനിൽകുമാർ കട്ടാടേശ്ശരി സ്വാഗതവും മടവൂർ രാജൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.