അഭിനന്ദിച്ചു

കോഴിക്കോട്: സൗത്ത് ബീച്ച് റോഡിലെ ലോറി പാർക്കിങ് അവസാനിപ്പിക്കണമെന്ന ആവശ്യം നടപ്പാക്കിയ മേയർ തോട്ടത്തിൽ രവീന്ദ്രൻ, കലക്ടർ യു.വി. ജോസ് എന്നിവരെ മലബാർ ചേംബർ ഒാഫ് േകാമേഴ്സ് പ്രവർത്തക സമിതി യോഗം . പി.വി. നിതീഷ് അധ്യക്ഷത വഹിച്ചു. ചേംബർ വൈസ് പ്രസിഡൻറുമാരായ എ. ശ്യാംസുന്ദർ, കെ.വി. ഹസീബ് അഹമ്മദ്, പി.ജി. അനൂപ് നാരായണൻ, സി.എ.സി. മോഹൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.