സിവിൽ സർവിസ്​: അഞ്​ജലിയെ ആദരിച്ചു

കോഴിക്കോട്: സിവിൽ സർവിസ് പരീക്ഷയിൽ 26ാം റാങ്ക് നേടിയ ബേപ്പൂർ സ്വദേശി അഞ്ജലി സുരേന്ദ്രനാഥിനെ കെ.എസ്.യു ജില്ല കമ്മിറ്റി ആദരിച്ചു. ജില്ല പ്രസിഡൻറ് വി.ടി. നിഹാൽ, ജില്ല ഭാരവാഹികളായ പി.പി. റമീസ്, ഹിജാസ് അഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ജലിയുടെ വീട്ടിൽ ചെന്നാണ് ആദരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.