കേന്ദ്ര സർക്കാറി​േൻറത‌് പ്രാദേശിക വാദം

കോഴിക്കോട‌്: ജസ‌്റ്റിസ‌് കെ.എം. ജോസഫി​െൻറ നിയമനം തടഞ്ഞുകൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനം ജനാധിപത്യ രാജ്യത്തി​െൻറ അടിത്തറ തോണ്ടുന്ന നടപടിയാണെന്ന‌് യുവജനതാദൾ (ശരദ‌് യാദവ‌്) ദേശീയ പ്രസിഡൻറ് സലീം മടവൂർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാറിേൻറത് പ്രാദേശിക വാദം, വർഗീയത, അഴിമതി എന്നിവയിലൂന്നിയ നടപടിയാണ്. ഉത്തർപ്രദേശ് മെഡിക്കൽ കോളജിലെ ഡോക്ടർ കഫീൽ ഖാ​െൻറ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു. എൻ. അബ്ദുൽ സത്താർ, മനീഷ‌് കുളങ്ങര എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.