വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

ഫറോക്ക്: എസ്.സി വിഭാഗം വയോജനങ്ങൾക്കായി ഫറോക്ക് നഗരസഭ 2017-18 പദ്ധതിയിലുൾപ്പെടുത്തി വാങ്ങിയ കട്ടിലുകളുടെ വിതരണ ഉദ്ഘാടനം ചെയർപേഴ്‌സൻ പി. റുബീന നിർവഹിച്ചു. വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി. ബൽക്കീസ്, എം. ബാക്കിർ, ടി. നുസ്‌റത്ത്, പി. ആസിഫ്, കൗൺസിലർമാരായ എം. കുമാരൻ, ഗംഗാധരൻ വീണക്കാട്ട്, ഷറീന ഷുക്കൂർ, പി. ഷിജിത്ത്, സെക്രട്ടറി കെ. ദിനേശ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.