പരിപാടികൾ ഇന്ന്​

ടൗൺഹാൾ: നിയമസഭ മ്യൂസിയം വിഭാഗം സംഘടിപ്പിക്കുന്ന ചരിത്ര പ്രദർശനം -ഹ്രസ്വചിത്ര പ്രദർശനം, രാവിലെ -10.00 കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: പട്ടികജാതി, വർഗ കമീഷൻ അദാലത്ത് -11.00 തങ്ങള്‍സ് റോഡ് വിസ്ഡം ഇസ്‌ലാഹി സ​െൻറര്‍: ഇഖ്‌റഅ് മോറല്‍ സ്‌കൂള്‍ സമാപനവും രക്ഷാകര്‍തൃ സംഗമവും -10.30 മീഞ്ചന്ത റെയിൽവേ പാലത്തിന് സമീപം: സ്ക്വാഷ് ഫുഡ് ഫെസ്റ്റ് -4.00 കണ്ടംകുളം ജൂബിലി ഹാൾ: ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി പുസ്തകോത്സവം -10.00 കണ്ണൂർ റോഡ് സിറ്റി ഹൗസ് ഒാഡിറ്റോറിയം: ആയുർവേദിക് മെഡിസിൻ മാനുഫാക്ചേഴ്സ് ഒാർഗനൈസേഷൻ കോഴിക്കോട്, വയനാട് മേഖല സംഗമം -10.00, പൊതുസമ്മേളനം മന്ത്രി ടി.പി. രാമകൃഷ്ണൻ -3.00 എരഞ്ഞിപ്പാലം സദനം റോഡ് കണ്ടംകുളങ്ങര റോഡിന് സമീപം: എരഞ്ഞിപ്പാലം നോർത്ത് െറസിഡൻറ്സ് അസോസിയേഷൻ വാർഷികാഘോഷം -6.00 ഇൗസ്റ്റ് നടക്കാവ് ശിഖ അപ്പാർട്മ​െൻറ് പരിസരം: ഒരുമ െറസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ വാർഷികാഘോഷവും കുടുംബമേളയും -5.00 പുതിയറ തിരുത്തിയാട് ദേവീ സഹായം റീഡിങ് റൂം പ്ലാറ്റിനം ജൂബിലി സെമിനാർ -സ്ത്രീ ശാക്തീകരണം -3.00 എടക്കാട് നെല്ലിക്കാപുളി പാലത്തിന് സമീപം: ഗണപതിക്കാവ് െറസിഡൻറ്സ് അസോസിയേഷൻ വാർഷികം വർണമഴ -6.00 ചക്കോരത്തുകുളം ചിൽഡ്രൻസ് പാർക്ക്: റോട്ടറി ക്ലബ് കാലിക്കറ്റ് ഇൗസ്റ്റ് ചുമർചിത്ര രചന -6.00 മീഞ്ചന്ത കേരള ആയുർവേദ കോഒാപ് സൊസൈറ്റി വാർഷികാഘോഷം ഉദ്ഘാടനവും ഒൗഷധസസ്യ കൃഷി ശിൽപശാലയും -മന്ത്രി ടി.പി. രാമകൃഷ്ണൻ -9.30 അക്കാദമി ആർട്ട് ഗാലറി അഫ്നാൻ അഷ്റഫി​െൻറ ചിത്രപ്രദർശനം -11.00 ഗാന്ധിഗൃഹം: ഗാന്ധി സ​െൻറർ ഫോർ റൂറൽ ഡെവലപ്മ​െൻറ് സോപ്പ് നിർമാണ പരിശീലനം -10.00 അക്കാദമി ആർട്ട് ഗാലറി: അഷ്ടലക്ഷ്മി ചുമർചിത്ര പ്രദർശനം -11.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.