കോവുക്കൽ കടവിൽ ആയുധശേഖരം പിടികൂടി

വടകര: അഴിയൂരിൽ കോവുക്കൽ കടവിലെ പഴകിയ കെട്ടിടത്തിൽനിന്ന് ഇരുമ്പുപൈപ്പുകളും ദണ്ഡും പൊലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെ തുടർന്ന് ചോമ്പാല എസ്.ഐ പി.കെ. ജിതേഷും സംഘവും നടത്തിയ റെയ്‌ഡിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. പ്രദേശത്ത് കൂടുതൽ അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.