എൻ.സി.പി സംസ്​ഥാന കമ്മിറ്റി 28ന്​

കോഴിക്കോട്: നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള സംസ്ഥാന കമ്മിറ്റി യോഗം 28ന് ഉച്ചക്ക് രണ്ടിന് നെടുമ്പാശ്ശേരി സാജ് എർത്ത് കൺവെൻഷൻ സ​െൻററിൽ ചേരുമെന്ന് എൻ.സി.പി ഇലക്ഷൻ അതോറിറ്റി ചെയർമാൻ എം. ആലിക്കോയ അറിയിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി പ്രഫുൽ പേട്ടൽ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.