ടീൻസ്​ മീറ്റിന്​ തുടക്കമായി

പാലേരി: 'നന്മയിലൊന്നിച്ച് നാഥനിലേക്ക്' എന്ന പ്രമേയവുമായി എസ്.െഎ.ഒ കോഴിേക്കാട് ജില്ല സംഘടിപ്പിക്കുന്ന കാമ്പയി​െൻറ ഭാഗമായി പാലേരി തോട്ടത്താങ്കണ്ടി പ്രകൃതിസുന്ദരമായ പുഴയോരത്ത് സംഘടിപ്പിച്ച ത്രിദിന . കരിയർ ട്രെയിനർ പി.ടി. ഫായിസ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിൽ നബ്ഹാൻ ജലീൽ, ഇംതിയാസ് മെഹ്ദി, ഫുആദ് ഇഹ്സാൻ, ഷഹിൻ ശിഹാബ് തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു. കുട്ടികളുെട കലാപരിപാടികളും നടന്നു. ക്യാമ്പ് ബുധനാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.