പരിപാടികൾ ഇന്ന്​

ടൗൺഹാൾ: നിയമസഭ വജ്രജൂബിലിയുടെ ഭാഗമായി നിയമസഭ മ്യൂസിയം വിഭാഗം ഒരുക്കുന്ന ചിത്ര, ചരിത്ര പ്രദർശനം -10.00 മാതൃക നിയമസഭ -സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -2.30 എൻ.ജി.ഒ യൂനിയൻ ഹാൾ: കെ.എം.സി.എസ്.യു കോഴിക്കോട്-വയനാട് സംയുക്ത ജില്ല വാർഷിക സമ്മേളനം-എം. സ്വരാജ് എം.എൽ.എ -10.00 മെഡിക്കൽ കോളജ് നിള ഒാഡിറ്റോറിയം: ഹീമോഫീലിയ സൊസൈറ്റി ലോക ഹീമോഫീലിയ ദിനാചരണം -9.30 ലയൺസ് പാർക്കിനു സമീപം: പാർക്ക് സംരക്ഷണ സമിതി ജനകീയ ഒപ്പുശേഖരണം -5.00 മാവൂർറോഡ് ഉള്ളാട്ടിൽ ശ്രീ ഭുവനേശ്വരി ക്ഷേത്രം: ഉത്സവം-ആറാട്ട് -6.00 ഗാന്ധിഗൃഹം: ഗാന്ധി സ​െൻറർ ഫോർ റൂറൽ ഡെവലപ്മ​െൻറ് സോപ്പ് നിർമാണ പരിശീലനം -10.00 മേഖല ശാസ്ത്രകേന്ദ്രം: കാൻസർ ബോധവത്കരണ പ്രദർശനം -10.00 പയ്യടിമേത്തൽ കണ്ടഞ്ചേരി-കേരക്കാട്ട് ജുമുഅത്ത് പള്ളി കമ്മിറ്റി ദീനിസ്ഥാപനം തറക്കല്ലിടൽ -9.30 മാനാഞ്ചിറ മീഡിയ സ​െൻറർ: ചലച്ചിത്രപ്രദർശനം -6.00 പാരമൗണ്ട്: ഡിസ്ട്രിബ്യൂേട്ടഴ്സ് അസോസിയേഷൻ ജില്ല നിർവാഹക സമിതി -6.30 കണ്ടംകുളം ജൂബിലിഹാൾ: സിയസ്കോ ലൈബ്രറി പുസ്തകപ്രകാശനം- കോഴിക്കോടൻ കവിതകൾ -5.00 കോട്ടപ്പറമ്പ് ആശുപത്രി ഹാൾ: ബ്ലഡ് ഡോണേഴ്സ് ഫോറം ജില്ല കമ്മിറ്റി -5.45 പൊക്കുന്ന് കച്ചേരിക്കുന്ന് സ്കൂൾ: 32ാം വാർഡിലെ വയോജന സ്നേഹസംഗമം -10.00 അക്കാദമി ആർട്ട് ഗാലറി: അഷ്ടലക്ഷ്മി ചുമർചിത്ര പ്രദർശനം -11.00 രാമനാട്ടുകര എേട്ടനാല് ശിവാനന്ദ സ്കൂൾ ഒാഫ് യോഗ യോഗാധ്യാപക പരിശീലനം -2.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.