അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: സാേങ്കതിക വിദ്യാഭ്യാസ വകുപ്പും കേരള സർക്കാർ സ്ഥാപനമായ സി-ആപ്ടും സംയുക്തമായി നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ പ്രീ പ്രസ് ഒാപറേഷൻ, കെ.ജി.ടി.ഇ പ്രസ്വർക്ക് എന്നീ കോഴ്സുകളിലേക്ക് . അപേക്ഷകർ എസ്.എസ്.എൽ.സിയോ തതുല്യയോഗ്യതയോ ഉള്ളവരാകണം. വിവരങ്ങൾക്ക് ഫോൺ: 0495 2723666. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 10 ആണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.