ജില്ല കമ്മിറ്റി ഇന്ന്

പേരാമ്പ്ര: സീനിയര്‍ സിറ്റിസണ്‍ സർവിസ് കൗണ്‍സില്‍ ജില്ല കമ്മിറ്റി യോഗം ചൊവ്വാഴ്ച മൂന്നിന് കോഴിക്കോട് മൊഫ്യുസില്‍ ബസ്സ്റ്റാൻഡിന് സമീപത്തെ എ.ഐ.ടി.യു.സി ഓഫിസിൽ ചേരുമെന്ന് ജില്ല സെക്രട്ടറി കെ. നാരായണക്കുറുപ്പ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.