ഫാൽക്കൻസ് തിരുവോടിന് ജയം

കൊയിലാണ്ടി: എ.കെ.ജി സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ ഫാൽക്കൻസ് തിരുവോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അൽമദീന അരീക്കോടിനെ പരാജയപ്പെടുത്തി. ഇന്ന് ഫാൽക്കൻസ് ജ്ഞാനോദയം ചെറിയമങ്ങാടിനെ നേരിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.