ഷുഹൈബ് അനുസ്മരണം

കൊടുവള്ളി: മണ്ഡലം സമ്പൂർണ സമ്മേളനത്തി​െൻറ ഭാഗമായി നടത്തിയ വാവാട് സ​െൻററിൽ ജില്ല കോൺഗ്രസ് കമ്മറ്റി ജന. സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ എം.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം വി. ഷക്കീല മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡൻറ് സി.എം. ഗോപാലൻ, പി.ആർ. മഹേഷ്, ടി.പി.സി. മുഹമ്മദ്, പുത്തൻപുര അബ്ദുഹിമാൻകുട്ടി, സി.പി. റസാഖ്, ടി.കെ.പി. അബൂബക്കർ, കെ.പി. അശോകൻ, കെ.എ. അഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു. കൺവീനർ മാധവൻ സ്വാഗതവും കെ.കെ.ടി. കൃഷ്ണൻ കുട്ടി നന്ദിയും പറഞ്ഞു. സ്വാഗതസംഘം രൂപവത്കരിച്ചു കൊടുവള്ളി: മടവൂർ സി.എം മഖാം 28ാമത് ആണ്ട് നേർച്ചക്ക് 313 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. മടവൂർ സി.എം സ​െൻററിൽ നടന്ന പരിപാടിയിൽ അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. ഡോ. അബ്ദുസ്വബൂർ ബാഹസൻ അവേലം ഉദ്ഘാടനം ചെയ്തു. സി.എം. സ​െൻറർ ജനറൽ സെക്രട്ടറി ടി.കെ അബ്ദുറഹ്മാൻ ബാഖവി അധ്യക്ഷത വഹിച്ചു. കെ.കെ. അഹമദ് കുട്ടി മുസ്‌ലിയാർ, എ.കെ.സി. മുഹമ്മദ് ഫൈസി, ജി. അബൂബക്കർ, യൂസുഫ് സഖാഫി കരുവൻപൊയിൽ, ടി.എ. മുഹമ്മദ് അഹ്സനി, ഹുസൈൻ സഖാഫി കൊടുവള്ളി, പാലത്ത് ഹുസൈൻ ഹാജി, ടി.കെ. മുഹമ്മദ് മോൻ, കബീർ എളേറ്റിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.