ബോധവത്​കരണ ക്ലാസ്

രാമനാട്ടുകര: ദേശീയ റോഡ് സുരക്ഷ വാരത്തോടനുബന്ധിച്ച് ചുള്ളിപ്പറമ്പ് പുലരി പാലിയേറ്റിവ് കെയറിലെ 'പകല്‍വീട്' അംഗങ്ങള്‍ക്കായി മഹീന്ദ്ര ഇറാം മോട്ടോഴ്‌സി​െൻറ സഹകരണത്തോടെ സംഘടിപ്പിച്ചു. അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിജു, മാവൂര്‍ എ.എസ്.ഐ മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ ക്ലാസെടുത്തു. ചടങ്ങില്‍ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചു. പുലരി പാലിയേറ്റിവ് കെയര്‍ ട്രഷറര്‍ എം. ഷാജി, ഇറാം മോട്ടോഴ്‌സ് ജനറല്‍ മാനേജര്‍ ലിേൻറാ ജോസഫ്, സീനിയര്‍ മാനേജര്‍ ഉദയന്‍, ജുബീഷ്, പി. വിനോദ്, കപില്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.