ഇന്നത്തെ പരിപാടി 23/04/2018

നളന്ദ ഒാഡിറ്റോറിയം: െഎ.എൻ.എൽ ഡെമോക്രാറ്റിക് നയപ്രഖ്യാപന സമ്മേളനം-3.00 പ്ലാനറ്റേറിയം: കാൻക്യൂവർ കാൻസർ ബോധവത്കരണ പ്രദർശനം-10.00 ടി.ബി.എസ് ബിൽഡിങ്: അലീഗഢ് മലയാളം പുസ്തക പ്രകാശനം-4.00 കാളാണ്ടിത്താഴം: ലോക പുസ്തകദിനാഘോഷത്തി​െൻറ ഭാഗമായി ദർശനം സംഘടിപ്പിക്കുന്ന വായന സർവേ-7.30 വേങ്ങേരി: കല്ലുവീട്ടിൽ ശ്രീ കളരി ഭഗവതിക്ഷേത്രം പ്രതിഷ്ഠാദിനം-8.30 ടൗൺഹാൾ: കല സംഘടിപ്പിക്കുന്ന സംഗീതസന്ധ്യ-6.00 സ്പോർട്സ് കൗൺസിൽ ഹാൾ: െഎ.എൻ.ടി.യു.സിയിൽ അഫിലിയേറ്റ് ചെയ്ത ട്രേഡ്യൂനിയനുകളുടെ ജനറൽ കൗൺസിൽ-3.00 തളി: സക്ഷമ കേരളം, ദിവ്യാഗരുടെ കുടുംബ സംഗമം-9.30 അളകാപുരി: അക്ഷരസംഗീതം പുസ്തക പ്രകാശനം-5.30 മാവൂർറോഡ് ഉള്ളാട്ടിൽ ശ്രീ ഭുവനേശ്വരി ക്ഷേത്രം: മഹോത്സവം-6.00 മേരിക്കുന്ന് ഹോളി റെഡീമർ ദേവാലയം: ദിവ്യരക്ഷക തിരുന്നാൾ-7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.