ചിത്രരചന മത്സരം: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: വട്ടാംപൊയിൽ ഏരിയ െറസിഡൻറ്സ് വെൽഫെയർ അസോസിയേഷ​െൻറ (വർവ) 12ാം വാർഷികാഘോഷമായ 'വർവോത്സവം 2018'​െൻറ ഭാഗമായി കോഴിക്കോട് കോർപറേഷൻ പരിധിയിലെ എൽ.കെ.ജി മുതൽ ഡിഗ്രി വരെയുള്ള വിദ്യാർഥികൾക്കായി ഫ്രാൻസിസ് റോഡ് ഗ്രാൻറ് ഒാഡിറ്റോറിയത്തിൽ 'വർണോത്സവം 2018' എന്ന പേരിൽ 28ന് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. അഞ്ചു വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിൽ പെങ്കടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. 9495565021, 9746607137.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.