പരിഷത്ത് കൊടുവള്ളി മേഖലസമ്മേളനം ഇന്ന്

കൊടുവള്ളി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൊടുവള്ളി മേഖല സമ്മേളനം ഞായറാഴ്ച രാവിലെ 10 മുതല്‍ കൊടുവള്ളി ജി.എം.എല്‍.പി. സ്‌കൂളില്‍ നടക്കും. സംസ്ഥാന വൈസ് പ്രസിഡൻറ് എന്‍. ശാന്തകുമാരി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.