ഹജ്ജ്​: രണ്ടാംഘട്ട സാങ്കേതിക പരിശീലനം

ഫറോക്ക്: ബേപ്പൂർ നിയോജക മണ്ഡലത്തിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈ വർഷത്തെ ഹജ്ജിനു തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള രണ്ടാംഘട്ട സാങ്കേതിക പരിശീലനം മേയ് ഒന്നിന് രാവിലെ ഒമ്പതിന് ഫറോക്ക് ചുങ്കത്തെ ത്രീഎം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30ന്‌ റിപ്പോർട്ട് ചെയ്യണം. ഫോൺ: 9037719969, 9447539585, 9847456788.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.