അനുശോചിച്ചു

കോഴിക്കോട്: രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനായ ജസ്റ്റിസ് രജീന്ദർ സച്ചാറി​െൻറ നിര്യാണത്തിൽ മുസ്ലിം സർവിസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി . ഇന്ത്യയിലെ ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച അദ്ദേഹത്തി​െൻറ സംഭാവനകൾ അമൂല്യമാണെന്ന് പ്രസിഡൻറ് സി.പി. കുഞ്ഞുമുഹമ്മദ്, ജന. സെക്രട്ടറി ടി.കെ. അബ്ദുൽ കരീം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.