ഹർത്താൽ: രണ്ടുപേരെക്കൂടി അറസ്​റ്റ്​ ചെയ്തു

ബേപ്പൂർ: അരക്കിണർ, മാത്തോട്ടം ഭാഗങ്ങളിൽ ഹർത്താലിനോടനുബന്ധിച്ചുണ്ടായ അനിഷ്ടസംഭവങ്ങളിൽ വെള്ളിയാഴ്ച രണ്ടുപേരെക്കൂടി ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. അരക്കിണർ സ്വദേശികളായ മാമക്കാൻറകത്ത് സക്കീർ (42), എൻ.പി. മുഹമ്മദ് മുഹ്സിൻ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.