എ.കെ.ജി ഫുട്ബാൾ

കൊയിലാണ്ടി: എ.കെ.ജി സ്മാരക സെവൻസ് ഫുട്ബാളിൽ മഴ കാരണം മുടങ്ങിയ വ്യാഴാഴ്ചത്തെ മത്സരം 23ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇന്ന് യങ് സ്റ്റാർ കൊടിയത്തൂർ ബ്ലാക്ക് സ്റ്റാലിൻ കോഴിക്കോടിനെ നേരിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.