ധർണ മാറ്റിവെച്ചു

കോഴിക്കോട്: െഫഡറേഷൻ ഒാഫ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഒാർഗനൈസേഷൻസ് വെള്ളിയാഴ്ച സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന ധർണ നഗരപരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മാറ്റിവെച്ചതായി ജില്ല സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.