ജൻറ്​സ്​ കോഡ് കൊടുവള്ളിക്ക് വിജയം

കൊയിലാണ്ടി: എ.കെ.ജി സ്മാരക സെവൻസ് ഫുട്ബാൾ ടൂർണമ​െൻറി​െൻറ ഉദ്ഘാടന മത്സരത്തിൽ . ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് വിവ കിങ് കോഴിക്കോടിനെയാണ് പരാജയപ്പെടുത്തിയത്. ഇന്ന് ബ്ലാക്ക് സൺ തിരുവോട് അൽമദീന അരീക്കോടുമായി ഏറ്റുമുട്ടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.